കിഴുപറമ്പ് : ഒക്ടോബർ 1 മുതൽ 15 വരെ വിവിധ പഞ്ചായത്തുകളിലായ് സംഘടിപ്പിച്ച അരീക്കോട് ബ്ലോക്ക് കേരളോത്സവത്തിൽ 8 ഗ്രാമ പഞ്ചായത്തുകൾ തമ്മിൽ നടന്ന വാശിയേറിയ വിവിധ ഇനം മത്സരങ്ങളിൽ 171 പോയന്റ് നേടി കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി
ബ്ലോക്ക് പ്രസിഡന്റ് റുക്കിയ ഷംസു വിജയി കൾക്കുള്ള ഓവറോൾ ട്രോഫി വിതരണം ചെയ്തു.
