മുക്കം : K.S.K.T.U തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ തിരുവമ്പാടിയിൽ എം.കെ കൃഷ്ണൻ അനുസ്മരണം ജില്ലാ പ്രസിഡന്റ് R .P. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ടി ശ്രീധരൻ അധ്യക്ഷത വഹിച്ചു.എ എം ശിവദാസൻ സ്വാഗതം പറഞ്ഞു. കെ .കെ . ദി വാകരൻ,കെ ശിവദാസൻ, കെ.കെ മുസ്തഫ സംസാരിച്ചു
Tags:
MUKKAM
