Flash News

Nattu Media

ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ പ്രചാരണം : മുക്കത്ത് വിദ്യാർത്ഥി റാലി


മുക്കം
: കോഴിക്കോട് കളക്ടറേറ്റിന്റെ പ്രോഗ്രാമായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊണ്ട് വി കെ എച്ച് എം ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് റാലി നടത്തി .


പ്രിൻസിപ്പൽ ന്റെ സാനിധ്യത്തിൽ തുടങ്ങിയ റാലി സ്റ്റാഫ്‌ കോഡിനേറ്റർ മാരായ രേഷ്മ കെപി , നയന എം കെ
അദ്ധ്യാപകരായ അജിത,സീന, പ്രഭ, സാനി, അമീൻ ഒ, റാഷിദ്‌ ചെറുവാടി തുടങ്ങിയവർ സി ഒ കെ വോളന്റീയർസിനോട് കൂടെ ചേർന്ന് റാലിയിൽ പങ്കാളികളായി.

കോളേജിൽ നിന്ന് ആരംഭിച്ച റാലി മുക്കം അങ്ങാടി ചുറ്റി എം എം ഒ ഗെയ്റ്റിനു മുന്നിൽ വെച്ച് സമാപിച്ചു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)