Flash News

Nattu Media

നൈഫാ നാസർക്ക് ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡ്


മുക്കം
ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ നൈഫാ നാസർ ടി കെ. ഇന്നലെ നടന്ന മത്സരങ്ങളിൽ ഒപ്പന, അറബി പദ്യം, അറബി സംഘഗാനം, എന്നിവയിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.ചിറ്റാരിപ്പിലാക്കൽ ടി കെ നാസർ, ചെമ്പകശേരി ഫാത്തിമ സുഹ്‌റ എന്നിവരുടെ മകളാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)