Flash News

Nattu Media

ഉമ്മർ

ചേന്ദമംഗല്ലൂർ മിനി പഞ്ചാബ് മുത്തപ്പുമ്മൽ താമസിക്കുന്ന കുറുങ്ങോട്ട് ഉമ്മർ കുട്ടി [87]മരണപ്പെട്ടു. ഭാര്യ പരേതയായ പാലിയിൽ ഇയ്യാത്തുമ്മ . മക്കൾ : ബാസിത് (ഖത്തർ ) , നാദിറ സഫിയ, നസീമ, സമിയ, ശാഹിന

മരുമക്കൾ :ബീരാൻ കുട്ടി (കൊടിയത്തൂർ ), ലുഖ്മാൻ, (കുന്ദമംഗലം),അബ് ദുറസാഖ് [ കറുത്ത പറമ്പ് ] അബ്ദുറസാഖ് [ മൂഴിക്കൽ ] അലി [ പെരുമണ്ണ

മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് ഒതയമംഗലം പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)