Flash News

Nattu Media

അരീക്കോട് ഉപജില്ലാ സ്കൂൾ കലോത്സവം UP വിഭാഗം GVHSS കിഴുപറമ്പ് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി


കിഴുപറമ്പ്
: അരീകോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ UP വിഭാഗത്തിൽ നിന്നും 80 പോയിന്റ് നേടി കൊണ്ട് GVHSS കിഴുപറമ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
വിജയികൾക്കുള്ള ട്രോഫി  PTA പ്രസിഡന്റ് ഇ.സി ജുമൈല ,
വൈസ് പ്രസിഡന്റ് അഫ്സൽ ബാബു SMC ചെയർമാൻ ME ഫസൽ, 
മറ്റു PTA കമ്മറ്റി ഭാരവാഹികൾ,അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)