Flash News

Nattu Media

സംസ്ഥാന സമ്മേളനം വിജയിപ്പിക്കും: ഐ എസ് എം മുക്കം മണ്ഡലം സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

മുക്കം: നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30,31 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മുക്കം സലഫി മസ്ജിദിൽ ചേർന്ന 

നവംബർ 26 ന് വലിയപറമ്പിൽ വെച്ച് കെ എൻ എം മുക്കം ഏരിയ ദഹവാ സമിതി സംഘടിപ്പിക്കുന്ന ചുഴലി അബ്‌ദുല്ല മൗലവിയുടെ ഇസ്ലാഹി പ്രഭാഷണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. 

ജഹ്ഫർ കാരമൂല, ഫസലു റഹ്മാൻ കക്കാട്, ഉമയിൻ കക്കാട്, മുഹമ്മദ്‌ ഷഫീഖ് പൊറ്റശ്ശേരി,  ഡോ റാഷിദ്‌ കറുത്ത പറമ്പ്, ശംസുദ്ധീൻ ബാവ കറുത്ത പറമ്പ്,അംജദ് മാളിയേക്കൽ, സലാം ചോണാട്, സൈനുൽ ആബിദ് നോർത്ത് കാരശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)