Flash News

Nattu Media

മിനി ലോ മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു


മുക്കം
.കാരശ്ശേരി ഗ്രാമപഞ്ചായത്ത്  രണ്ടാം വാർഡിൽ ഗെയ്റ്റുംപടി അങ്ങാടിയിൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ജെബി മേത്തർ എംപി യുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ട് മിനി ലോമാസ്സ് ലൈറ്റ് സ്ഥാപിച്ചു കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകരഅധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ. യൂനുസ് മാസ്റ്റർ. സമാൻ ചാലൂളി. നിഷാദ് വീച്ചി.ടികെ സുധീരൻ . ടിപി ജബ്ബാർ.എപി ഉമ്മർ. പിടി സുബൈർ. മുഹമ്മദ്‌ ചത് കൊടി.കെപി മുജീബ്റഹ്മാൻ. സനിൽ അരീപറ്റ. സി റാജിദ്. റാഷിദ്‌ കുറ്റിപ്പുറം. സദക്കത്തുള്ള തുടങ്ങിയ വർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)