Flash News

Nattu Media

കേരള പിറവി ദിനം ആചരിച്ചു

ചെറുവാടി : അൽ ബനാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ കേരള പിറവി ദിനം ആചരിച്ചു.

പ്രിൻസിപ്പൽ M അബ്ദുൽ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് മിസ്ബാഹി , ശറഫുദ്ധീൻ സഖാഫി, ഉമൈർ ബുഖാരി, ഉസ്മാൻ സഖാഫി , ശരീഫ് നിസാമി, ജംഷിദ് മാസ്റ്റർ ഒരോ ജില്ലയിലെ അടിസ്ഥാന വിവരങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)