Flash News

Nattu Media

എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി പ്രതിഭകളെ അനുമോദിച്ചു


ചെറുവാടി
:എയ്റ്റ് കോർ റസിഡന്റ്സ് അസോസിയേഷൻ ചെറുവാടി കുടുംബത്തിലെ പ്രതിഭകളെ  അനുമോദിച്ചു. എൽ എസ് എസ് നേടിയ നവമി കെ ആമിർ അഹമ്മദ് വി എന്നീ വിദ്യാർഥികളേയും, ബാഡ്മിന്റണിൽ ജില്ലാ തലത്തിലേക്ക് സെലക്ഷൻ ലഭിച്ച സജ ഫാത്തിമ വി എന്ന വിദ്യാർഥിനി യേയുമാണ് അനുമോദിച്ചത്.

അസോസിയേഷൻ ജന സെക്രട്ടറി അബ്ദുസ്സലാം കോട്ടൺ സ്പോട്ട്. ട്രഷറർ അബ്ദുറഹ്മാൻ കണിച്ചാടി, രക്ഷാതികാരി മൊയ്തീൻ മാസ്റ്റർ എന്നിവർ പ്രതിഭകൾക്ക് മൊമന്റോ നൽകി അനുമോദിച്ചു. ഭാരവാഹകളായ നിസ്താർ കണിച്ചാടി, നിയാസ് ചെറുവാടി,  രാകേഷ് വേക്കാട്ട്, സുരേന്ദ്രൻ കപ്പിയേടത്ത് സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)