Flash News

Nattu Media

വാഴക്കാട് പഞ്ചായത്ത്‌ ഓഫീസ് സംഘർഷം, പ്രതി പരസ്യമായി മാപ്പ് പറഞ്ഞു

വാഴക്കാട്
: കാമ്പ്രാട്ടിങ്ങൽ റോഡുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പഞ്ചായത്ത്‌ ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടിനെയും ജനപ്രതിനിധികളെയും അക്രമിക്കാൻ മുതിരുകയും പഞ്ചായത്ത് മെമ്പർ മാരെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്ത യുവാവ് പഞ്ചായത്ത് പ്രസിഡണ്ടിനോടും ജനപ്രതിനിധികളോടും ജീവനക്കാരോടും നാട്ടുകാരോടും വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി മാപ്പ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ ,രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ മുതലായവരുടെ സാന്നിദ്ധ്യത്തിലാണ് പ്രതി മാപ്പ് പറഞ്ഞത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)