മാവൂർ: ' സുപ്രഭാതം' പത്താം വാർഷിക ക്യാമ്പയിനിന്റെ' ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത് രണ്ടാം' സ്ഥാനം കരസ്ഥമാക്കിയ ചെറുപാടി റൈഞ്ചിലെ ദാറു റഹ്മ' ചാത്തപ്പറമ്പ് മദ്റസയെ മാവൂർ മേഖല കമ്മറ്റി അനുമോദിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹസൈനാർ ഫൈസി ചാത്തപറമ്പ് മഹല്ല് ട്രഷറർ അബ്ദുൽ അസീസിന് കുറ്റിയിൽ സമ്മാനം കൊടുത്ത് അനുമോദിച്ചു . പരിപാടിയിൽമേഖല സെക്രട്ടറി സാജിദ് ഫൈസി' റൈഞ്ച് സെക്രട്ടറി റസീൽ ഹുദവി' സ്വദർ മുഅല്ലിം മുബഷിർ അഹമ്മദ്, സുപ്രഭാതം കോർഡിനേറ്റർ യൂസുഫ് ഫൈസി തുടങ്ങിയർ സംബന്ധിച്ചു.