Flash News

Nattu Media

ബഷീർ, ചിറ്റാരിപിലാക്കൽ


ചിറ്റരിപ്പിലാക്കൽ: കൂളിമാട്   ചിറ്റരിപ്പിലാക്കൽ  തമ്പലങ്ങാട്ട്കുഴി  ഹസ്സൻകുട്ടിഹാജിയുടെ മകൻ (വെള്ളാരംകുന്നത്ത്) ടി. കെ. ബഷീർ (49) മരണപ്പെട്ടു.

 ഭാര്യ :സുബൈദ വെസ്റ്റ്ചേന്ദമംഗല്ലൂർ

 മക്കൾ: മുഹമ്മദ്നിയാസ്,  റിസ്‌വാന (  ഹെയർ സെക്കന്ററി സ്കൂൾ, നായർകുഴി), പർവിൻ ( ചേന്ദമംഗല്ലൂർ സ്കൂൾ.)

സഹോദരങ്ങൾ: ഉണ്ണിപ്പോക്കു പരേതനായ അബ്ദുറഹ്മാൻ, ആയിഷുമ്മ കായലം, നസീറ ചീക്കോട്, ശിഹാബ് സൗദി അറേബ്യ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)