Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി


വാലില്ലാപ്പുഴ
:നിലനിൽപ്പിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്   വാലില്ലാപ്പുഴ, കല്ലായി സംയുക്ത മഹല്ലുകളുടെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. വിവിധ മഹല്ലു പ്രസിഡന്റുമാരായപി.കെ മുഹമ്മദ്, ശങ്കരൻ കണ്ടി മുഹമ്മദ്, കാരങ്ങാടൻ മൊയ്തീൻ കുട്ടി, പി അബ്ദു നാസർ എന്നിവർ നേതൃത്വം നൽകി. ഹിബത്തുല്ല . കെ ടി കബീർ, വൈ, യു. മൊയ്തീൻ കുട്ടി, പി. മൻസൂർ.ഇ ബഷീർ, എൻ ജബ്ബാർ , കെ കെ മുസ്തഫ, വി.ഇബ്രാഹിം  തുടങ്ങിയവർ സംബന്ധിച്ചു. വി.പി. നിസാമുദ്ധീൻ സമാപനം നടത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)