ആക്കോട് കോടിയമ്മൽ വെള്ളാരംചോല റംല (45) നിര്യാതയായി
ഭർത്താവ്: പരേതനായ അനന്തായൂർ മരക്കാട്ട്പുറത്ത് അബ്ദു സമദ്.
മകൻ : മിദ്‌ലാജ്.
സഹോദരങ്ങൾ: ഫാത്തിമ ചൂരപ്പട്ട, വി സി മൊയ്തീൻ കോയ മുസ്‌ലിയാർ (കേരള മുസ്‌ലിം ജമാഅത്ത് കോടിയമ്മൽ യൂണിറ്റ് ഫിനാൻസ് സിക്രട്ടറി), മുഹമ്മദ് കോയ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കോടിയമ്മൽ ജുമാ മസ്ജിദിൽ