Flash News

Nattu Media

കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് നടത്തി


പത്തനാപുരം
പള്ളിപടി മുസ്ലിം ലീഗ്  വാർഡ് സമ്മേളനത്തോടനുബന്ധിച്ചു വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ കിഡ്നി ഡയാലീസ്  സെൻ്ററും,  സംയുക്തമായി  23-11-2023 ന് വ്യാഴം പത്തനാപുരത്ത് വെച്ച് സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് നടത്തി. ശിഹാബ് തങ്ങൾ ഡയലാസീസ്  സെൻറർ  ചെയർമാൻ പി.എ-
ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു. വി ടി.ഉസ്മാൻ  ഹാജി  (സംഘാടക സമിതിചെയർമാൻ)
അധ്യക്ഷനായി-കിഴുപറ മ്പ പഞ്ചായത്ത് പ്രസിഡന്റെ വി.പി. സഫിയ ഹുസൈൻ,   വാർഡ് മെമ്പർ എം.പി.അബ്ദൂറഹിമാൻ'എം പി ഇസ്മായിൽ ഹാജി,ഷഫീക്കലി. എൻ.വി  മുസ്ലിംലീഗ് (വാർഡ് സെക്രട്ടറി) MP ഹാജറ,എന്നിവർ സംസാരിച്ചു.



ടി.മുഹമ്മദലിമാസ്റ്റർ
 (കൺവീനർ സംഘടക സമിതി )
സ്വാഗതവും, എൻ.വി. മുജീബ് റഹ് മാൻ നന്ദിയും  പറഞ്ഞു. ഇരുന്നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്ത് കിഡ്നി രോഗ നിർണ്ണയം നടത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)