എടവണ്ണപ്പാറ: എടവണ്ണപ്പാറ-എളമരം റോഡിലെ വാഹന ഗതാഗതത്തിനും,കാൽനടകാർക്കും അപകട ഭീക്ഷണി ഉയർത്തുന്ന ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ പി ഡബ്ലിയു ഡി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകിയതിന്റെ ഫലമായി അപകടാവസ്ഥയിലുള്ള പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ഉത്തരാവായി.
Tags:
VAZHAKKAD
