കല്ലിങ്ങൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവാദിച്ച മിനി ഹൈമാസ് ലൈറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സാക്കിയ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദു മാട്ട, ബീരാൻ കുട്ടി KP, സലീം മുക്കോളി,ജലീൽ എടക്കര,നിസാർ yp ശിഹാബ് ചെവിടിയിൽ, തുടങ്ങിയവർ സംബന്ധിച്ചു, ശിഹാബ് yp നന്ദിയും പറഞ്ഞു.
Tags:
KIZHUPARAMB
