Flash News

Nattu Media

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 12 ആം വാർഡ് ഗ്രാമസഭ


ചെറുവാടി
: കൊടിയത്തൂർ പഞ്ചായത്തിലെ 12 ആം വാർഡ് ഗ്രാമസഭ വാർഡ് മെമ്പർ മജീദ് കൊട്ടുപുറത്ത് ഉത്ഘാടനം ചെയ്തു ബ്ലോക്ക്‌ മെമ്പർ സുഹറ വെള്ളങ്ങോട്ട്,കരീം പയങ്കൽ. പഞ്ചായത്ത് തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ വൈശാഖ്, രൂപേഷ്. സോഷ്യൽ ഓഡിറ്ററായ സ്‌മൃതി, റഹീം കണിചാടി, യൂസുഫ് പാറപ്പുറത്ത്,മോയിൻബാപ്പു, സുമേഷ്, മോയിൻകുട്ടി എന്നവർ സംബന്ധിച്ചു.ഗ്രാമസഭയിൽ പങ്കെടുത്ത 150ൽ പരം ആളുകൾക്ക് വാർഡ് മെമ്പറുടെ സ്നേഹോപഹാരമായി ഭക്ഷ്യകിറ്റ് നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)