Flash News

Nattu Media

മഞ്ചേരി - അരീക്കോട് റോഡിൽ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സ് ഓട്ടോയുമായി കൂട്ടി ഇടിച്ച് 5 പേര് മരണപ്പെട്ടു




മഞ്ചേരി: മഞ്ചേരി ഓട്ടോയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരായ കുട്ടിപ്പാറ സ്വാദേശികളായ സ്ത്രീയും 2 കുട്ടികളും അടക്കം 5 പേർ മരണപ്പെട്ടു.
ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്.

ഓട്ടോ ഡ്രൈവറായ അബ്ദുള്‍മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)