Flash News

Nattu Media

സംസ്ഥാന ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയ ആയിഷലിയയെ ഗ്രാമപഞ്ചായത്ത് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു


വാഴക്കാട്
: സംസ്ഥാന ശാസ്ത്ര മേളയില്‍ പ്രാദേശിക ചരിത്ര രചനയില്‍ എ ഗ്രേഡ് നേടിയ വാഴക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ ലിയക്ക് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്‌നേഹോപാഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉപഹാരം കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പറും വാഴക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ.നൗഷാദ്- കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ഓവര്‍സിയറായ നജ്മ ദമ്പതികളുടെ മകളാണ് ആയിഷ ലിയ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)