Flash News

Nattu Media

മൺചട്ടി വിതരണം ചെയ്തു


കൂളിമാട്
: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലെ  വനിത ജൈവ പച്ചക്കറി വികസന ഭാഗമായി കൂളിമാട് വാർഡിൽ  മൺചട്ടി വിതരണം ചെയ്തു . പഞ്ചായത്തംഗം കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് സി.ഡി.എസ് പി.ടി. ആസ്യ, ഇ.എം.മുഹമ്മദ്,ഇ എം. പാത്തുമ്മ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)