Flash News

Nattu Media

കൊടിയത്തൂർ സലഫി സ്കൂളിൽ പുതുമ പെയ്യിച്ച പലഹാര പ്പൊലിമ


കൊടിയത്തൂർ
: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പലഹാരപ്പൊലിമ എന്ന പേരിൽ പുതുമയാർന്ന പഠന പ്രവർത്തനം നടത്തി. ഒന്നാം ക്ലാസിലെ  പലഹാരവിശേഷം എന്ന പാഠമാണ് സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ആഘോഷ രൂപത്തിലുള്ള പഠനമായി മാറ്റിയത്. പരിപാടികൾ ഗ്രാമ പഞ്ചായത്ത്‌ വികസനസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.


 മെംബർ ഫാത്തിമനാസർ അധ്യക്ഷയായി.പി.സി.അബ്ദുറഹിമാൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രഥമാധ്യാപകൻ കെ.വി.അബ്ദുസ്സലാം സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)