എളമരം എടവണ്ണപ്പാറ റോഡിൽ ചോലക്കര ജംഗ്ഷനിൽ റോഡ് റിപ്പയർ പ്രവർത്തി നടക്കുന്നതിനാൽ തിങ്കൾ മുതൽ വെള്ളിവരെ
[ Dec 25 To Dec 29 ] എളമരം അങ്ങാടി മുതൽ ജലാലിയ ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് അറിയിക്കുന്നു. എടവണ്ണപ്പാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജലാലിയ ജംഗ്ഷനിൽ നിന്ന് കൂളിമാട് മപ്രം വഴിയും മാവൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എളമരം അങ്ങാടിയിൽ നിന്ന് വാലില്ലാപ്പുഴറോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് അറിയിക്കുന്നതായി വാർഡ് മെമ്പർ അഡ്വ: ജന്ന ഷിഹാബ് അറിയിച്ചു