ദാറുൽ ഖുർആൻ പാഴൂർ ക്യാമ്പസ് എസ്.കെ എസ് എസ്. എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.ഹാഫിള് ഷഫീഫ് അധ്യക്ഷ്യത വഹിച്ച പരിപാടി SKSSF NIT മേഖല പ്രസിഡന്റ് ശാഫി ഫൈസി ഉത്ഘാടനം ചെയ്തു. റഹൂഫ് പാറമ്മൽ റിട്ടേണിങ് ഓഫീസർ ആയിരുന്നു. അബൂബക്കർ ബാഖവി,
അഷ്റഫ് അൻവരി,
ഹാഫിള് റാഷിദ് ഫൈസി മർജാനി,
ഹാഫിള് ഹാരിസ് ഹുദവി,
ജിയാദ് ഫൈസി, ഹാഫിള് സിനാൻ, ഹാഫിള് സുഫിയാൻ, സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികൾ:-
പ്രസിഡന്റ് -ഹാഫിള് ഹഫീഫ്
വൈസ് പ്രസിഡന്റ് ഹാഫിള് അസീം , ഹാഫിള് നുസൈർ
ജനറൽ സെക്രട്ടറി -ഹാഫിള് ഹസീൻ
വർക്കിംഗ് സെക്രട്ടറി-എം കെ സിനാൻ
ജോയിന്റ് സെക്രട്ടറി -ഹാഫിള് റബീഹ്
ഹാഫിള് സുഫിയാൻ
ട്രഷറർ -ഹാഫിള് അഫ്നാൻ
മെമ്പർമാർ :-നാസിഹ്
സുൽഫീക്കർ
വാരിസ്
റിഷാദ്
ഫവാസ്
ശിബ്‌ലി
ബാസിത്
കൗൺസിലേഴ്‌സ് : ഉസ്താദ് മുഹമ്മദ് ഷമീർ
എം കെ.സിനാൻ
സുഫിയാൻ
സി പി റബീഹ്
Tags:
KOOLIMAD

