Flash News

മാനവിക സന്ദേശ യാത്ര കാലത്തിന്റെ തേട്ടം : ഫാത്തിമ ഉണിക്കൂർ


കൂളിമാട് : മാനവിക സന്ദേശ യാത്രകൾ കാലത്തിന്റെ തേട്ടമാണെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളന സന്ദേശ പ്രചരണ ഭാഗമായുള്ള മുക്കം മണ്ഡലം മാനവിക സന്ദേശ യാത്ര ചെറൂപ്പയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം കെ.എൻ എം.പ്രസിഡണ്ട് സുൽഫീക്കർ സുല്ലമി അധ്യക്ഷനായി. പി.എ. ആസാദ് മാസ്റ്റർ, പി.സി.അബ്ദുൽ ഗഫൂർ ,കെ.സി. ലുഖ്മാൻ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)