Flash News

Nattu Media

വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറുക : അരിയിൽ അലവി


മുക്കം
വി കെ എച്ച് എം ഒ കോളേജ് രണ്ടാം വർഷ എൻഎസ്എസ് വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പിന് ആർ ഇ സി ജി വി എച്ച് എസ് എസ് ൽ പരിസമാപ്തി കുറിച്ചു.


സ്കൂൾ ക്യാമ്പസ്സിൽ വെച്ച് നടന്ന സമാപന സംഗമത്തിൽ ബഹുമാനപ്പെട്ട കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി മുഖ്യാതിഥിയായി . കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി ശാദിയ ജെബിൻ സ്വാഗതം പറഞ്ഞു. അപ്പുട്ടി ( മുൻ എസ് എം സി ചെയർമാൻ ),പ്രഭ,റാഷിദ്‌ ചെറുവാടി, അമീൻ ഒ, ഉബൈദിയ, മഞ്ജുല, നയന എന്നിവർ ആശംസകൾ അർപ്പിച്ചു,  പ്രോഗ്രാം ഓഫീസർ അജിത ടി വി  ക്യാമ്പ്  വിശദീകരിക്കുകയും കോളേജ് ചെയർപേഴ്സൺ വിസ്മയ നന്ദി പറയുകയും ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)