ഇ അഹമ്മദ് സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ നാളെ TPYCO ചെറുവാടിയും ടൌൺ ടീം മുരിങ്ങപുറായിയെ തമ്മിൽ നേർക്കുനേർ
ചെറുവാടി : ടിപൈക്കോ ചെറുവാടിക്ക്ഈ സീസണിലേക്കുള്ള ജെയ്സി ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രില്ല്യൻസി കമ്പനി സ്പോൺസർ ചെയ്തു. ജേഴ്സി പ്രകാശന ചടങ്ങിൽ ഹമീദ് കൊന്നാലത്തിൽ നിന്നും ക്ലബ്ബ് മാനേജർ മാരായ ഷംസു,ദൽദാർ എന്നിവർ ഏറ്റുവാങ്ങി.ചടങ്ങിൽ മുക്താർ കെ എസ്,ശിഹാബുദ്ദീൻ പികെ,ബാബു മൻസൂർ, മുഹമ്മദ് പഴങ്കൽ, അഷ്റഫ് എൻ കെ,അമീൻ ടിപി , മനീശൻ പരപ്പിൽ, ശറഫുദ്ധീൻ ടിപി എന്നിവർ പങ്കെടുത്തു.
