Flash News

Nattu Media

കുട്ട്യാലി മാസ്റ്റർ, ചെറുവാടി



ചെറുവാടിയിലെ പൗര പ്രമുഖനും ദീർഘ കാലം ചെറുവാടി ഗവ:യുപി സ്കൂൾ പ്രഥാനാധ്യാപകനും, സാമൂഹിക സാംസ്കാരിക പാലീയേറ്റീവ് മേഖലകളിലെ സജീവ സാനിധ്യവുമായിരുന്ന പി കുട്ട്യാലി മാസ്റ്റർ (90) മരണപെട്ടു.

 ഭാര്യ ആമിന,
മക്കൾ : ബച്ചു ചെറുവാടി, സലീം (ആകാശവാണി കോഴിക്കോട്) റസിയ, സാബിറ,

മരുമക്കൾ : അബ്ദുൾ കരീം, അഹമ്മദ് കിളിക്കോട് ചേന്ദമംഗല്ലൂർ. ഹസീന, ഷറഫുന്നീസ.

മയ്യിത്ത് നിസ്കാരം ബുധൻ രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ._

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)