Flash News

Nattu Media

മൂന്നാമത് അഖില കേരള ഫൈവ്സ്‌ ഫുട്ബോള്‍ ടൂർണമെന്റിന്റെ മെഗാ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു


പന്നിക്കോട്
: ജീവകാരുണ്യ ദനശേഖരാർത്ഥം സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ. ഐക്കോ എരഞ്ഞിമാവ് സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള ഫൈവ്സ്‌ ഫുട്ബോള്‍ ടൂർണമെന്റ് ഡിസംബർ 23ന് പന്നിക്കോട് സോക്കർ ടർഫിൽ അരങ്ങേറും.

 ടൂർണമെന്റിൽ കേരളത്തിലെ പ്രഗൽഭരായ 12 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ സമ്മാനപദ്ധതി ഫർഹ ഹോളോബ്രിക് ചെയർമാൻ ഹാരിസ് ടി പി നിർവഹിച്ചു.

ചടങ്ങിൽ. മെഹബൂബ് കോഴിശേരി. അസി പാലം തൊടി. കബീർ ഒക്കെ. തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)