ഭാര്യമാർ: ആയിശ, പരേതയായ പാത്തുമ്മ .
മക്കൾ : മുഹമ്മദ്, അബ്ദുൽ കരീം, നാസിർ സഖാഫി (സഊദി), മുജീബ്, ഫാത്തിമ സുഹ്റ,
ഉമ്മു ഹബീബ .
മരുമക്കൾ : ഖാദർ ചേന്ദമംഗല്ലൂർ, അലി അരയങ്കോട്, ആയിശ താത്തൂർ പൊയിൽ, സുഹ്റ പനങ്ങോട്, ശാഹിദ
ചൂലാംവയൽ, ഫാരിശ കീഴ്പറമ്പ് .
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ .
