Flash News

Nattu Media

മുക്കം മുസ്ലിം ഓർഫനേജ് എക്സ്പോ ഉദ്ഘാടനം കലക്ടർ നിർവഹിച്ചു


മുക്കം
: അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മുക്കം മുസ്‌ലിം ഓർഫനേജ് വാർ ഷിക എക്സ്പോ കോഴിക്കോ ട് ജില്ലാ കലക്ടർ സ്നേഹിൽ കു മാർ സിങ് ഉദ്ഘാടനം ചെയ്തു. ഓർഫനേജ് പ്രസിഡൻ്റ് വി. കുഞ്ഞാലി ഹാജി അധ്യക്ഷ നായി. വൈസ് പ്രസിഡൻ്റ് വി. മരക്കാർ സ്ഥാപന പരിചയം നടത്തി. എക്സ്പോ കോഡിനേ റ്റർ എം. ഇസ്മായിൽ പദ്ധതി വിശദീകരണം നടത്തി. ഹയർ സെക്കൻഡറി കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറ ക്ടർ സന്തോഷ് കുമാർ മുഖ്യാ തിഥിയായി. എ.എം അഹ മ്മദ് കുട്ടി ഹാജി, പി. അബ്ദു, എ.എം നിസാർ ഹസൻ, പി. പി മോനുദ്ധീൻ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)