Flash News

Nattu Media

ഭാഷ ദിനം ഭേഷാക്കി സലഫി സ്കൂൾ


സ്കൂൾ അന്താരാഷ്ട്ര അറബി ഭാഷ ദിനം കൊടിയത്തൂർ സലഫി സ്കൂളിൽ വൈവിധ്യ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കി. അക്ഷരാലങ്കാരം, പ്രദർശനം, പ്രകടിത കലകൾ എന്നിവയാണ് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ .അറബി ഭാഷ ചരിത്രവും പ്രായോഗികതയും  വഴക്കത്തിലൂടെയും പരിചയത്തിലൂടെയും കുട്ടികൾക്ക് ബോധ്യമാകുന്ന വിധത്തിൽ അവതരിപ്പിച്ചു കൊണ്ട്  കൊടിയത്തൂർ ഖാദിയും ഭാഷാ പണ്ഡിതനും സഞ്ചാരിയുമായ എം.എ.അബ്ദുസ്സലാം മാസ്റ്റർ ഭാഷാ ദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ .വി .അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കവിത ടീച്ചർ സ്വാഗതവും,നജ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)