Flash News

Nattu Media

ചാലിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


ചാലിയാർ പുഴയിൽ വാഴയൂർ പഞ്ചായത്തിൽ രാമുട്ടിക്കല്ലിന് സമീപം ഇന്ന് ഉച്ചക്ക് ശേഷം അജ്ഞാത മൃതദേഹം കണ്ടെത്തി.

നാട്ടുകാർ ഉടൻ വാഴക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.തുടർന്ന് വാഴക്കാട് പോലീസിന്റെ നിർദ്ധേശ പ്രകാരം  നാട്ടുകാരും ടിഡിആർഎഫ്, ട്രോമാകെയർ  വളണ്ടിയർമാരും സ്ഥലത്തെത്തി മൃതദേഹം കരക്ക് എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)