Flash News

Nattu Media

റിംഗ് കമ്പോസ്റ്റ് വിതരണം നടത്തി


കൂളിമാട്
: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ജൈവ മാലിന്യ സംസ്ക്കരണ ഭാഗമായി കൂളിമാട് പത്താം വാർഡിൽ റിംഗ് കമ്പോസ്റ്റ് വിതരണം നടത്തി. വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.അശ്റഫ് , കെ. മൈമൂന സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)