HomeKOOLIMAD റിംഗ് കമ്പോസ്റ്റ് വിതരണം നടത്തി Wednesday, December 13, 2023 0 കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ജൈവ മാലിന്യ സംസ്ക്കരണ ഭാഗമായി കൂളിമാട് പത്താം വാർഡിൽ റിംഗ് കമ്പോസ്റ്റ് വിതരണം നടത്തി. വാർഡ് മെംബർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.അശ്റഫ് , കെ. മൈമൂന സംബന്ധിച്ചു. Tags: KOOLIMAD Facebook Twitter