Flash News

Nattu Media

മപ്രം സെവൻസിന് ഇന്ന് തിരിതെളിയും, ആദ്യ മത്സരത്തിൽ രണ്ട് തുല്യ ശക്തികൾ തമ്മിൽ


ഫ്രണ്ട്‌സ് മപ്രം സംഘടിപ്പിക്കുന്ന എറക്കോടൻ അസൈനാജി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി പതിനാറാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് പന്തുരുളും.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ന്യൂ അസോസിയേറ്റഡ് ഫാർമ ഐക്കൊ എരിഞ്ഞുമാവും റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറയും തമ്മിൽ ഏറ്റുമുട്ടും.

മത്സരം ഇന്ന് രാത്രി 8:30 ക്ക് മപ്രം ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)