Flash News

Nattu Media

ലോക അറബി ഭാഷ ദിനം ആചരിച്ചു


ചെറുവാടി
ആൽബനാത്ത് ആർട്സ് & സയൻസ് കോളേജിൽ അറബി ഭാഷ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോളജിൽ നടന്ന സെമിനാർ എം.എ ഉമ്മു സൽമ കുടക് ഉദ്ഘാടനം ചെയ്തു. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും തൊഴിലാവസരങ്ങളെ കുറിച്ചും സെമിനാർ ചർച്ച ചെയ്തു. റബീബ എം.പി, ഫാത്തിമ റാഹിമ, കദീജ ഫർഹത്ത്, കെ.പി റിഫത്ത് എന്നിവർ സംസാരിച്ചു. അറബി മാഗസിൻ പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഫാത്തിമ തബ്ഷീറ പുത്തനത്താണി ആദ്യക്ഷത വഹിച്ചു. ഫാത്തിമ തഷ് രീ ഫ സ്വാഗതവും ആശംസിച്ചു. ആയിശ ഹന്ന ഖുർആൻ പാരായണവും ഫായിസ പട്ടാമ്പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)