Flash News

Nattu Media

എടവണ്ണപ്പാറ ഹെൽത്ത് കെയർ ജിം സംസ്ഥാനതല മത്സര വിജയികളെ അനുമോദിച്ചു


എടവണ്ണപ്പാറ
; എടവണ്ണപ്പാറ ഹെൽത്ത് കെയർ ഫിറ്റ്നസ് സെൻററിന്റെ നേതൃത്വത്തിൽ
സംസ്ഥാന റസ്‌ലിംഗ്  മത്സരത്തിൽ ഗ്രീക്കോ റോമൻ 64Kg വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ
ഷാമിൽ ഷാന് ബി എഡ് മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ എം ഇബ്രാഹിം ഹാജിയും, സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ നിഹാൽ ആയംകുടിക്ക് ആസ്റ്റർ മദർ കാർഡിയോളജിസ്റ്റ് Dr ജാസിം സാറും ഉപഹാരങ്ങൾ കൈമാറി. ചടങ്ങിൽ കെ പി ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ്ബിൽ വെച്ചു നടന്ന ചടങ്ങിൽ ടി പി കബീർ മനോരമ, ബി കെ ഹമീദ്, ചാലിയാർ കൺവെൻഷൻ സെൻറർ, റിയാസ് ബാബു ഓമാനൂർ, നൗഷാദ് വട്ടപ്പാറ, സഫീർ ചീക്കോട്, മുനീർ മാസ്റ്റർ പ്രിൻസിപ്പാൾ ചീക്കോട് എച്ച് എസ് എസ്,  അസ്ക്കർ എൻജിനീയർ, മുനീർ ഒമേഗ , മുഹമ്മദ് മാസ്റ്റർ, ഖാദർ മാസ്റ്റർ, റഷീദ് ദുബായ്, ഫൈസൽ എൻവിറ, ഇംത്തിഹാസ്, ഷിബിൻ കൊളമ്പലം, ലത്തീഫ്, സർഫാസ്, ലുക്മാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)