Flash News

Nattu Media

ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കുറിപ്പ് പത്രം കൈമാറി


അടുത്ത വർഷം മാർച്ച്‌ 2 (കുംഭം 18 ) ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന കൊടിയത്തൂർ കലങ്ങോട്ട് ശ്രീ മുത്തപ്പൻ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി, പന്നിക്കോട് നാദം തിറയാട്ട കലാസമിതിയുടെ ദിവസവും തിയ്യതിയും വർഷവും കുറിച്ചുകൊണ്ടുള്ള കുറിപ്പ് പത്രം പ്രസിഡണ്ട് ശ്രീ രമേശനിൽ നിന്ന് ക്ഷേത്ര കമ്മറ്റിയുടെ കാരണവർ പുറംകണ്ടി ചാത്തൻകുട്ടി ഏറ്റു വാങ്ങി .

പ്രസിഡണ്ട് ദാസൻ , സെക്രട്ടറി എ പി വേലായുധൻ, ട്രഷറർ എ പി സുനിൽകുമാർ , വൈസ് പ്രസിഡണ്ട് സന്തോഷ്, എക്സിക്യട്ടീവ് അംഗങ്ങളായിട്ടുള്ള സി കെ അപ്പുണ്ണി , പ്രിൻസ് എ കെ , ശ്രീധരൻ കോട്ടമ്മൽ എന്നിവർ പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)