Flash News

Nattu Media

കച്ചേരി-കിഴക്കുംപാടം റോഡ് ഉദ്ഘാടനം ചെയ്തു


മുക്കം നഗരസഭയിലെ കച്ചേരി-കിഴക്കുംപാടം റോഡ് ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ പി ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ,ഡിവിഷൻ കൗൺസിലർ കെ ബിന്ദു, പി. ലസിത, ഷാജി കെ.ടി.,ഉണ്ണി വെട്ടങ്ങൽ എന്നിവർ സംസാരിച്ചു.എംഎൽഎയുടെ പ്രാദേശിക വികസന നിധി ഫണ്ട് 5ലക്ഷം വും, നഗരസഭ ഫണ്ട് 3 ലക്ഷം ആകെ 8 ലക്ഷം വകയിരുത്തിയാണ് റോഡ് കോൺഗ്രേറ്റ് ചെയ്തത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)