Flash News

Nattu Media

മുക്കം അരീക്കോട് വഴിയുള്ള താമരശ്ശേരി-എറണാകുളം FP സർവീസിന് KSRTC അരീക്കോട് ഫാൻസ്‌ ബോർഡുകൾ നൽകി



അരീക്കോട് / മുക്കം :  02.45AM ന്     താമരശ്ശേരി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന താമരശ്ശേരി  -എറണാകുളം FP സർവീസ് ആരംഭിച്ചിട്ട്  ഒരു മാസം.നല്ല കളക്ഷനോട്‌ കൂടി തന്നെ സർവീസ് പ്രയാണം തുടരുന്നു.

KSRTC അരീക്കോട് ഫാൻസ്‌ & പാസഞ്ചേഴ്സ്   ഗ്രൂപ്പ് ന്റെ നേതൃത്വത്തിൽ സർവീസ് ബസിന് മുന്നിലും പിറകിലുമായി രണ്ട് ബോർഡ്കൾ  KSRTC താമരശ്ശേരി ഡിപ്പോ ഉദ്യോഗസ്ഥൻ ശ്രി.ബാബു സർ നു KSRTC അരീക്കോട് ഫാൻസ്‌ & പാസഞ്ചേഴ്സ്   ഗ്രൂപ്പ് അംഗം ജാഫർ .കെ ബോർഡ് കൈമാറി.

ബസിന്റെ നിലവിലെ സമയ വിവരം:

🔷02.45AM താമരശ്ശേരി -എറണാകുളംFP  09.00AM

(വഴി:-മുക്കം-അരീക്കോട്-മഞ്ചേരി-പെരിന്തൽമണ്ണ-പട്ടാമ്പി-കൂറ്റനാട്-കുന്നംകുളം-തൃശൂർ-പുതുക്കാട്-കൊടകര-ചാലക്കുടി-അങ്കമാലി-ആലുവ)

             റിട്ടേൻ  ↩️

🔶11.45AM എറണാകുളം -താമരശ്ശേരി-06.55PM🔶

(വഴി:- ആലുവ-അങ്കമാലി-ചാലക്കുടി-കൊടകര-പുതുക്കാട്-തൃശൂർ-ഷൊർണ്ണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം)

🔵02.45AM താമരശ്ശേരി ➡️ എറണാകുളം 09.00AM
(കുന്നംകുളം വഴി)

*🕐🕐സമയക്രമം🕐🕐*

⭕02:45AM-താമരശ്ശേരി
⭕03.15AM-മുക്കം
⭕03.30AM-അരീക്കോട്
⭕03:55AM-മഞ്ചേരി
⭕04:30AM-പെരിന്തൽമണ്ണ
⭕05:10AM-പട്ടാമ്പി
⭕05:25AM-കൂറ്റനാട്
⭕05.50AM- കുന്നംകുളം
⭕06:20AM-തൃശൂർ 06.35AM
⭕07:30AM-ചാലക്കുടി
⭕07:55AM-അങ്കമാലി
⭕08:20AM-ആലുവ
⭕09:00AM-എറണാകുളം

     🕐റിട്ടേൺ🕐🕐*↩️

🟣11.45AM എറണാകുളം ➡️ താമരശ്ശേരി 06.55PM
(ഷൊർണൂർ വഴി)

⭕11:45AM-എറണാകുളം
⭕12:20PM-ആലുവ
⭕12:45PM-അങ്കമാലി
⭕01:10PM-ചാലക്കുടി
⭕02:10PM-തൃശൂർ 02.30PM
⭕03:30PM-ഷൊർണ്ണൂർ
⭕03:50PM-പട്ടാമ്പി
⭕04:30PM- പെരിന്തൽമണ്ണ 04.50PM
⭕05:40PM-മഞ്ചേരി
⭕06.10PM-അരീക്കോട്
⭕06.30PM-മുക്കം
⭕06:55PM-താമരശ്ശേരി

(ദീർഘ ദൂര സർവീസ് കൾ ആയതിനാൽ (+ / - 5-10മിനുറ്റ്)സമയ വ്യതിയാനം ഉണ്ടായേക്കാം..അതനുസരിച്ച് സ്റ്റോപ് കളിൽ കാത്തു നിൽക്കുക)

◾താമരശ്ശേരി-മുക്കം-അരീക്കോട് -മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ തൃശൂർ എറണാകുളം റൂട്ടിലേക്ക്    പുറപ്പെടുന്ന ആദ്യ സർവീസ് .

◾താമരശ്ശേരി-പെരിന്തൽമണ്ണ-റൂട്ടിലെ യാത്ര കാർക്ക് രാവിലെ 09.00AM എറണാകുളം എത്തുന്ന രീതിയിൽ ആണ് സർവീസ് .

കൂടുതൽ വിവരങ്ങൾക്ക്:താമരശ്ശേരി ഡിപ്പോ:04952222217

കടപ്പാട് : KSRTC അരീക്കോട് ഫാൻസ്‌ 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)