Flash News

Nattu Media

SKSSF കിഴുപറമ്പ് ക്ലസ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു




കിഴുപറമ്പ്: SKSSF കിഴുപറമ്പ് ക്ലസ്റ്റർ തല മെമ്പർഷിപ്പ് ക്യാമ്പയിൻ 2024-2026 ഉദ്ഘാടനം OTP യൂണിറ്റിൽ വെച്ച്  ഫസീഹിന് നൽകി നിർ വഹിച്ചു.


ബിച്ചമ്മദ് മുസ്ലിയാർ, മുനവ്വർ മുസ്‌ലിയാർ, അസ്‌ലം കല്ലിങ്ങൽ, ഹസീബ് പത്തനാപുരം, ഇല്ല്യാസ് വെസ്റ്റ് പത്തനാപുരം, മുൻതസിർ OTP, OTP യൂണിറ്റ് ഭാരവാഹികൾ സംഭന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)