പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുഖദ്ദസ് യാത്ര ഇന്ന്രാ വിലെ 11 മണിക്ക് NIT മേഖലയിലെ ദാറുൽ ഖുർആൻ അക്കാദമിയിൽ എത്തും
യാത്രയെ കൂളിമാട് -ചുള്ളിക്കാപറമ്പ് പാലത്തിന് സമീപം വെച്ച് ബൈക്ക് റാലിയായി ആനയിച്ച് സ്വീകരണകേന്ദ്രത്തിലേക്ക് എത്തിക്കുമെന്നും ശാഖയിലെ പ്രവർത്തകർ ബൈക്കുമായി രാവിലെ 10:45 ന് കൂളിമാട് പാലത്തിന് സമീപം എത്തണമെന്ന് സംഘാടക സമിതി അറിയിച്ചു
