ചെറുവാടി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവും മണ്ഡലം വൈസ് പ്രസിഡണ്ടുമായ മോയിൻ ബാപ്പു പതാക ഉയർത്തി, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഷ്റഫ് കൊളക്കാടൻ,വാർഡ് മെമ്പർ മജീദ് രിഹ്‌ല , മണ്ഡലം സെക്രട്ടറി ഷറഫലി പുത്തലത്ത്, ബൂത്ത് പ്രസിഡണ്ട് യൂസുഫ് പാറപ്പുറത്ത്, ബാസിൽ പുത്തലത്ത്, സുമേഷ് കെ.കെ.,ഷാനവാസ് കണിച്ചാടി, മോയിൻ കുട്ടി PK , സത്യൻ K K, ഖത്തർ ഇൻകാസ് കമ്മറ്റി അംഗം റഫീഖ് KV തുടങ്ങിയവർ സംബന്ധിച്ചു.
Tags:
CHERUVADI
