ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ കളൻതോട് ,പേട്ടുംതടായിൽ റിപ്പബ്ലിക്ക് ദിനാഘോഷം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ പതാക ഉയർത്തി ,കമ്മറ്റി ഭാരവാഹികളായി സിദ്ധിഖ് മാസ്റ്റർ, സൈതു മുടപ്പനക്കൽ, പി വി മരക്കാർ, കമേശ്, മാധവൻ, സുശാന്ത് അങ്കണവാടി വർക്കർമാരായ ഷീബ, വിജില, ആമിന, ബേബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു