കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി.10 ലക്ഷം രൂപ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ മലയമ്മ പുലിച്ചോചാലിൽ അങ്കണവാടിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവ്വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാ ഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, ആലിക്കുഞ്ഞി,KSRTC ഇബ്രാഹിം ,കോട്ടക്കൽ അബ്ദുറഹിമാൻ ,മുനീർ ഇടവലത്ത്, കുഞ്ഞിമരക്കാർ,സലിം കുന്നത്ത്,അഹമ്മദ് കുട്ടി എലത്തൂർ, റഊഫ് മലയമ്മ, P.P.H സൽമാൻ,മുഹമ്മദ് പുലിച്ചോച്ചാലിൽ, ഫൈസൽ പുൽച്ചോചാലിൽ, കരിം പാണക്കാട് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ ഫസീല സലീം സ്വഗതവും അങ്കണവാടി ടീച്ചർ ഷീബ നന്ദിയും പറഞ്ഞു