Flash News

Nattu Media

കാർഷിക വിളകൾ നശിപ്പിക്കുന്ന വനൃജീവികളെ പിടികൂടണം


മുക്കം
ഃ കാർഷിക വിളകൾ       നശിപ്പിക്കുന്ന വനൃജീവികളെ പിടികൂടാനുള്ള നടപടിക്കൾ ത്വരിതപ്പെടുത്തണമെന്ന്. സ്വതന്ത്ര കർഷക സംഘം തിരുവമ്പാടി നിയോജക മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു റിട്ടേണിംഗ് ഓഫീസർ പി കെ മുനീർ അദ്ധ്യക്ഷം വഹിച്ചു 

മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് : സി കെ കാസിം യോഗം ഉദ്ഘാടനം ചെയ്തു 
കർഷക സംഘം സംസ്ഥാന സെക്രട്ടറി  കെ കെ അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം മണ്ഡലം മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സെക്രട്ടറി ദാവൂദ് മുത്താലം നിരീക്ഷകൻ എ വി മൂസ , എൻ പി കാസിം തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)