HomeKOOLIMAD എസ് കെ എസ് എസ് എഫ് കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു Monday, January 01, 2024 0 കൂളിമാട് :എസ് കെ എസ് എസ് എഫ് പി എച് ഇഡി യൂണിറ്റ് കൗൺസിൽ മീറ്റ് skssf എൻഐടി മേഖല സെക്രട്ടറി റഹൂഫ് പാറമ്മൽ ഉദ്ഘാടനം ചെയ്തു.സഫറുള്ള കൂളിമാട് ക്ലാസ്സെടുത്തു.കെ.അൻവർ, ജസീർ, കെ സാലിം,,എം കെ.അഫ് ലഹ് എന്നിവർ സംസാരിച്ചു. Tags: KOOLIMAD Facebook Twitter