Flash News

Nattu Media

കൂളിമാട് പൊതു കുളം: ജിയോളജിസ്റ്റ് സ്ഥലം സന്ദർശിച്ചു


കൂളിമാട് : പൊതുജന
പങ്കാളിത്തത്തോടെ കൂളിമാട് കിഴക്കും പാടത്ത് ഒരുക്കുന്ന നിർദ്ദിഷ്ട പൊതു കുളത്തിൻ്റെ സൈറ്റ്  ഭൂജലവകുപ്പ് ജിയോളജിസ്റ്റ് സാഖി  സന്ദർശിച്ചു.  വാർഡ് മെംബർ കെ.എ. റഫീഖ്, അക്ഷര പ്രസിഡണ്ട് ഇ.
മുജീബ്, സെക്രട്ടരി സി.എ. അലി,ഇ.കെ. നസീർ , ടി.വി. ബശീർ , ടി. സഫറുള്ള ,ടി.സി. അസ്കർ എന്നിവർ അനുഗമിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)